കാല്‍വെപ്പ്
Friday, February 4, 2011
തിമിരം
നിറം മങ്ങിയ പൂവിറുത്തു
നരവന്നൊരു മുടിയില്‍ ചൂടി
തിരികെ
കിട്ടില്ലെന്നരിഞ്ഞതെന്തോ തിരയാന്‍,
തിമിരം വന്നൊരു കണ്ണില്‍
കണ്ണട വച്ച്
ബാഷപാമ്ഗുരമായ്,
വിറയാര്‍ന്ന ചുണ്ടിനാല്‍
ചോദിച്ചു...
കണ്ണ് കാണാത്തവര്‍ക്കെന്തിനു കണ്ണട... !
Newer Posts
Older Posts
Home
Subscribe to:
Posts (Atom)