നിറം മങ്ങിയ പൂവിറുത്തു നരവന്നൊരു മുടിയില്‍ ചൂടി തിരികെ കിട്ടില്ലെന്നരിഞ്ഞതെന്തോ തിരയാന്‍, തിമിരം വന്നൊരു കണ്ണില്‍ കണ്ണട വച്ച് ബാഷപാമ്ഗുരമായ്, വിറയാര്‍ന്ന ചുണ്ടിനാല്‍ ചോദിച്ചു...
നമ്മുടെ സമുഹത്തില്‍ ഒരുത്തനും കണ്ണ് കാണുനില്ല , എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രം, ജാതിയും , രാഷ്ട്രീയവും എല്ലാം ചേര്‍ന്ന് മനുഷ്യന്‍ അന്ധന്‍ ആയിക്കൊണ്ടിരിക്കുന്നു .... പഴുത്തില വീഴുമ്പോള്‍ പച്ചില ചരിക്കും .. --
കണ്ണ് കാണാത്തവര്‍ക്കെന്തിനു കണ്ണട... !
ReplyDeleteഒരു ഭംഗിക്കെങ്കിലുമിരുന്നോട്ടെ.
ശരിയാണല്ലോ, കണ്ണില്ലാത്തവര്‍ക്കെന്തിനു കണ്ണട......!!!
ReplyDeleteകണ്ണടയേക്കാള്‍ തണലാണ്.. സ്നേഹമാണ് ആവശ്യം..
ReplyDeleteഅതുണ്ടെങ്കില്‍ കണ്ണെന്തിന്... കണ്ണട എന്തിന്... !!
നമ്മുടെ സമുഹത്തില്‍ ഒരുത്തനും കണ്ണ് കാണുനില്ല , എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രം,
ReplyDeleteജാതിയും , രാഷ്ട്രീയവും എല്ലാം ചേര്‍ന്ന് മനുഷ്യന്‍ അന്ധന്‍ ആയിക്കൊണ്ടിരിക്കുന്നു .... പഴുത്തില വീഴുമ്പോള്‍ പച്ചില ചരിക്കും ..
--
aa pictureum ee kavithaum thamill entha connection ?
ReplyDelete