Monday, May 17, 2010

വിലക്കു വാങ്ങിയ വീണ


വിലക്കു വാങ്ങിയ വീണ
അതെന്നും
എന്റേതെന്നു ഞാന്‍ കരുതി


ശ്രുതി താളങ്ങള്‍ കൈവിട്ടു താളപിഴകള്‍ആയപോള്‍
ചാപല്യങ്ങല്‍ക്കുമുന്നില്‍ വഴിപിഴച്ചു -

ചടുലത മൂകമായി മറഞ്ഞതും
ഓര്‍മ്മയില്‍ തെളിഞ്ഞ
ശ്രുതി ചേര്‍ത്ത് ഞാന്‍ വായിച്ചു -


കൊമാരമാടിയ കാവില്‍നിന്നും
ഒരുവേളിപ്പാട്
അകലെ

ഞാന്‍ എന്റെ വീണയെ കണ്ടു..

വിലക്കു വാങ്ങിയ വീണ അത്
മറ്റാരുടെയോ
ആകുന്നതായി ഞാന്‍ അറിഞ്ഞു


വെറുതെ ......

വിലക്കു വാങ്ങിയ വീണ അതെന്നും
എന്റേതെന്നു
ഞാന്‍ കരുതി
....



3 comments:

  1. സ്വന്തമായി ഒരു വീണ പോലും സൂക്ഷിക്കാന്‍ പറ്റില്ലാന്നു വച്ചാ ...താങ്കളുടെ കാര്യം കുറച്ചു കഷ്ടാണ് ട്ടോ

    ReplyDelete
  2. ഇത് പോലെ എത്ര വീണ നീ വാങ്ങിയിട്ടുണ്ട് ?

    ReplyDelete
  3. തകര്‍ത്തു നിഷാദേ.. expecting more...our favorite is yatra

    ReplyDelete