Wednesday, May 19, 2010

ഒരു നേര്‍ത്ത വിലാപം


നീല നിലാവിന്റെ മാരപ്പെന്തി പ്രക്രതി ചിരിക്കുനൂ.!
വിശപ്പിന്റെ മാറാപ്പെന്തി അവനിയില്‍ മനിതന്‍ ചുഴലുന്നൂ..!

അപമാനത്തിന്റെ മാറാപ്പെന്തി മനികകള്‍ കുടിലില്‍ തേങ്ങുന്നു...
അറപ്പിന്റെ അഴുക്കു ചാലെന്തിവേശ്യാലയങ്ങള്‍ പെരുകുന്നൂ...

ചീഞ്ഞു നാറുന്ന രോഗങ്ങളാല്‍ പുഴുത്തടിയുന്നു
അധര്‍മത്ത്തിന്റെ മാറപ്പെന്തി അരാജകത്തം നടമാടുന്നു

എങ്ങും എവിടെയും കുത്തഴിഞ്ഞ ജീവിതങ്ങള്‍ തന്‍ കല്‍ മണ്ഡപങ്ങള്‍
കുഞ്ഞിന്റെ വിശപ്പിനായ് മമ ഗര്‍ഭം വില്‍ക്കുന്ന്ന അമ്മമ്മാര്‍

ധനവാന് അതുകൊണ്ടുള്ള ദുഖം
ധരിധ്രന്‍ നു ഇല്ലായ്മയുടെ ദുഖം
ഇതിനെല്ലാ മൊരു അന്ത്യമുണ്ടോ ?

സ്വപ്നങ്ങളില്ലാത്ത ജീവിതങ്ങള്‍..
ആശകളിത്താ യവ്വനങ്ങള്‍..

യിതെല്ലാം -
വെറും സ്വപ്‌നങ്ങള്‍ വെറും സ്വപ്‌നങ്ങള്‍ ...!

സ്നേഹത്തിന്‍ തിരിനാളം തെളിക്കുവാന്‍
ഈ ജഗത്തിലരുമില്ലേ .....

5 comments:

  1. ഞാന്‍ തിരിക്കാം അളിയാ തിരി നാളം................ഒരു വിളക്ക് ആരെങ്കിലും തരൂ ..................

    ReplyDelete
  2. സ്നേഹത്തിന്‍ തിരിനാളം തെളിക്കുവാന്‍
    ഈ ജഗത്തിലരുമില്ലേ .....?

    ഉണ്ടല്ലോ.... ചുറ്റുമൊന്നു തിരഞ്ഞു നോക്കൂ... എന്റെ അനുഭവത്തിൽ പൊസിറ്റീവായി ചിന്തിക്കുന്ന നിരവധിയാളുകൾ ഈ ബൂലോകത്തു തന്നെയുണ്ട്.

    നമുക്കൊന്നോത്തു പിടിച്ചാൽ പലതും ചെയ്യാം!

    ആശംസകൾ, നിഷാദ്!

    ReplyDelete
  3. നന്ദി സുഹൃത്തേ

    ReplyDelete
  4. Eeeshwara,enthokke kananam, kelkkanam

    ReplyDelete
  5. da aa malayalam dictionary thrike thadaa...

    ReplyDelete