നിന്‍ മിഴിപൂക്കള്‍ പോഴിഞ്ഞോരാ..
കണ്ണുനീര്‍...!
അതിലേഴും അതിലോലമാം..
നൊമ്പരം ...
അറിഞ്ഞതില്ല ഞാന്‍...
ഒരുമാത്ര പോലും ...!
എഴുതിവച്ചോരാ സ്വപ്നങ്ങളൊക്കെ
തിരവന്നു മായച്ചപോള്‍
ശൂന്യമായ്...ഇന്നിതാ .....
അവെക്തമായോരെന്‍
കാഴ്ചകള്‍ക്കപ്പുറം ,
വിദൂരമാം ...നിന്‍ പദനിസ്വനം ....
നിശബ്ദം ...
തനിചാക്കിയകന്നു പോയ് ...
എന്നെ... തനിച്ചാക്കിയകന്നുപോയി...!
...
കവിത നന്നായിട്ടുണ്ട്.
ReplyDeleteഒറ്റയ്ക്കാകുന്നതും ഒരു സുഖം തന്നെയാണ് :)
"വിദൂരമാം ...നിന്‍ പദനിസ്വനം ..."
ReplyDeleteപദസ്വനം ആയിരുന്നെങ്കില്‍ ;)
@ nishasurabi ottayakunnathum oru sugam anuu pakshe...........veno ..?
ReplyDeletepadaswanam mathiiiiiii