
വികൃതമായ്..
അണപൊട്ടിയൊഴുകുന്ന
ഭ്രാന്തിന്റെ ചിന്തകള്‍കിടയില്‍
കണ്ണുനീര്‍ നിരഞ്ഞെരെന്‍ കവിളില്‍
ഒരു മ്രിതുകരത്താല്‍...
തലോടിയതാരെനു
ഞാന്‍ തിരിച്ചറിഞ്ഞു
പണ്ടെന്റെ വിരല്‍തുമ്പില്‍
തൂങ്ങിപിടിച്ചുകൊണ്ടെന്റെ അചെനെയെനെക്കിഷ്ടം
എന്ന്നുപരഞ്ഞ്നോരെന്‍
പ്രിയപുത്രിയോ
തിരികെയതില്ലതോരെന്‍ വിജനമാം ഇടവഴിയില്‍
കൈവിട്ടു പോയ മകള്‍ !
അച്ഛാ എന്ന് വിളിക്കുന്നുവോ ...
നെടുവീര്പിനോടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു
ഭ്രാന്തന്‍ ഭ്രാന്തന്‍ എന്ന പരിഹാസ സ്വരങ്ങള്‍ ...

ആശംസകള്‍...
ReplyDeleteWord verification ഒഴിവാക്കുക
കാല്‍ വെപ്പ് കുറച്ചു കൂടി കരുതലോടെ വേണം.....തിരക്കിട്ടുള്ള പോസ്റ്റിങ്ങ് ആണെന്ന് തോന്നുന്നു...അക്ഷര ത്തെറ്റുകള്‍ പുത്തരിയില്‍ കല്ലുകടിയാവാതെ നോക്കുമല്ലോ....ആശംസകള്‍......
ReplyDelete