നാവടക്ക് എന്നിട്ട് പണംമടക്കു !
അയാള്‍ പറഞ്ഞു ,
എന്റെ കയ്യില്‍ പണമില്ല !
പണമുണ്ടാക്കിട്ടുവരൂ ..ആജ്ഞാപിച്ചു ..!
പലരോടും ചോദിച്ചു കിട്ടില്യില്ല ..!
പലവഴിയും നോക്കി ,
പണം കിട്ടിയില്ല
എന്റെ കയ്യില്‍ പണമില്ല !
പണമുണ്ടാക്കിട്ടുവരൂ ..ആജ്ഞാപിച്ചു ..!
പലരോടും ചോദിച്ചു കിട്ടില്യില്ല ..!
പലവഴിയും നോക്കി ,
പണം കിട്ടിയില്ല
കിട്ടിയതാകട്ടെ
ഒന്നിനും തികഞ്ഞതുമില്ല ..!
എല്ലാം നഷ്ടമായി ...
ബന്ധംമറ്റു ...മുറിവ്.. വേദന ..
ഒന്നിനും തികഞ്ഞതുമില്ല ..!
എല്ലാം നഷ്ടമായി ...
ബന്ധംമറ്റു ...മുറിവ്.. വേദന ..
ആര്‍ക്കും വേണ്ടാതെ ..............
എന്തിനു ?
ഒടുവില്‍
ആരോടും പറയാതെ
ജീവന്‍ വെടിഞ്ഞു..
പണമുണ്ടയോ ?
ആജ്ഞ്ഞപിച്ചവനെവിടെ ?
കൊല്ലൂ അവനെയയൂം ....!
എന്തിനു ?
ഒടുവില്‍
ആരോടും പറയാതെ
ജീവന്‍ വെടിഞ്ഞു..
പണമുണ്ടയോ ?
ആജ്ഞ്ഞപിച്ചവനെവിടെ ?
കൊല്ലൂ അവനെയയൂം ....!
ayoooo..enneyum kollu..ithu vayikkunnavareyum kollu
ReplyDeleteDa evite ninnu kitti ithu .Ithu maranam anu. verum maranam alla "pedu maranam"
ReplyDeleteonnu chodichotte copy adicha pepperil ..... itta bhagam manjupoyathano? atho avite vere allathum ayirunno?