Thursday, June 24, 2010

മിഴിനീര്‍



നിന്റെ
നീലിമയാര്‍ന്ന കണ്ണിലെ
അശ്രുകണത്തിന്റെ
ചൂടേറ്റണ്
ഞാനുണര്‍ന്നത് !

വികല്പമായ വികാരങ്ങളുടെ -
ദുഃഖ-ചാപല്യങ്ങളുടെ,
കൊപാഗ്നിയുടെ,തലോടലിന്റെ,

എല്ലാത്തിനുമൊടുവില്‍....

മോക്ഷത്തിന്റെ
ച്ചുടതിനുണ്ടായിരുന്നു !

സ്നേഹിക്കുവാനൊരു ഭാഗ്യം !
ഒരുമിച്ചു ജീവിക്കുവാനൊരു ഭാഗ്യം !

പണ്ടൊരു മരച്ചുവട്ടില്‍ നിന്നെ-
ഞാന്‍ സ്നേഹിക്കുന്നുവേന്നോതിയ
കളിക്കുട്ടുകാരന്റെ കളിവാക്കല്ലിത് ...

വില്‍ക്കപെട്ടുപോയ പ്രണയത്തിന്റെയും,
നഷ്ടപെടാന്‍ പോകുന്ന പ്രാണന്റെയും
തേങ്ങലാണിത്...!


7 comments:

  1. വില്‍ക്കപെട്ടുപോയ പ്രണയത്തിന്റെയും,
    നഷ്ടപെടാന്‍ പോകുന്ന പ്രാണന്റെയും
    തേങ്ങലാണിത്...

    ReplyDelete
  2. ..
    മം.. നന്നായിരിക്കുന്നു.


    അക്ഷരപ്പിശക് ഒന്നൂടെ ശ്രദ്ധിക്കൂന്നെ.
    പിന്നെ ഈ വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റൂ..
    ..
    ആശംസകള്‍.

    ReplyDelete
  3. എന്നെ നശിപ്പിക്കാന്‍ വഴികള്‍ വേറെയും ഉണ്ടായിരുന്നു ഒരുപാട്,
    എന്നിട്ടും അവള്‍ തിരഞ്ഞെടുതതോ പ്രണയം തന്നെ....

    www.badruism.blogspot.com

    ReplyDelete
  4. നന്നായിരുന്നു..ഇനിയും എഴുതുക..
    അക്ഷരത്തെറ്റുകള്‍ വായനയുടെ ഒഴുക്കിനെ ഇല്ലാതാക്കും..അതുകൊണ്ട് ശ്രദ്ധിക്കുമല്ലോ..?

    ReplyDelete
  5. അവന്‍ തോന്നിയതീ പ്രണയം നശ്വരമെന്ന്,അവനെ
    നശിപ്പിക്കാനവള്‍ക്ക് വേറെ വഴിയില്ലായിരുന്നല്ലോ !

    ReplyDelete
  6. എല്ലാവര്‍ക്കും നന്ദി

    ReplyDelete
  7. നന്നായിരിക്കുന്നു..........

    ReplyDelete