Sunday, June 13, 2010

യാത്ര


പുറത്തു ചവിട്ടേറ്റാണ് ഉണര്‍ന്നത് !
എണീറ്റുപോട പട്ടീ !

ഓടി...

അരണ്ട വെളിച്ചത്തിലേക്ക്
എങ്ങോട്ടെന്നറിയാതെ !

ചൂടേറിയ
പകല്‍ ...
തണുപ്പെന്നും
രാത്രിക്ക് സ്വന്തം !

കാലില്‍ മുടന്തും
ചുമലില്‍
ഭാണ്ടവും
പുഴുവരിക്കുന്ന വ്രെണങ്ങളും
!

ഓടടാ ഓട്ടം .....!
എങ്ങോട്ട് ?
വീണ്ടുമൊരു കടത്തിണ്ണതേടി .......!


9 comments:

  1. യീയിടയായി ആവശ്യമില്ലാത്ത ചിന്തകളെ മനസില്‍ തൊന്നുന്നുല്ലൂ അതാ

    ReplyDelete
  2. ഇനി മേലാല്‍ ആവശ്യമില്ലാത്ത ചിന്തകളൊന്നും മനസ്സില്‍ വെച്ചേക്കരുത്..
    എങ്കില്‍ ഇവരുടെയൊക്കെ ജീവിതം തുറന്നെഴുതി എന്നെ വിഷമിപ്പിക്കണമായിരുന്നോ..?

    ReplyDelete
  3. ഒന്നലോജിച്ചാല്‍ നമ്മളൊക്കെ യെത്രാ ഭാഗ്യവന്മ്രനാണ്
    നമുടെ പ്രേശ്നഗല്‍ എല്ലാം വെറുതെ അല്ലേ

    ReplyDelete
  4. ..
    പുറത്ത്
    ചവിട്ടേറ്റാണ് ഉണര്‍ന്നത്..!
    എണീറ്റുപോട പട്ടീ!

    ഓടി
    അരണ്ട വെളിച്ചത്തിലേക്ക്,
    എങ്ങോട്ടെന്നറിയാതെ..

    ചൂടേറിയ പകല്‍..

    തണുപ്പെന്നും രാത്രിക്ക് സ്വന്തം.

    കാലില്‍ മുടന്തും,
    ചുമലില്‍ ഭാണ്ഡവും,
    പുഴുവരിക്കുന്ന വ്രണങ്ങളും.

    ഓടടാ ഓട്ടം,
    എങ്ങോട്ട്..?

    വീണ്ടുമൊരു കടത്തിണ്ണതേടി.
    ..

    ..
    വരികള്‍ ഒന്നടുക്കിയാല്‍ ആ സൗന്ദര്യം കണ്ട് വായിച്ചോളും വായനക്കാര്‍. പിന്നെ അക്ഷരത്തെറ്റ് ശ്രദ്ധിക്കുക. പല നല്ല കവിതകളേയും നശിപ്പിക്കുന്നത് അതാണ്.

    കവിത ഞാനൊന്നടുക്കിയതില്‍ പ്രശ്നമൊന്നും ഇല്ലല്ലൊ?
    ..

    ReplyDelete
  5. നന്നായി. നല്ല ചിന്ത

    ReplyDelete
  6. വിഷമിപ്പിക്കല്ലേ മാഷേ...

    ReplyDelete
  7. ithu serikkum oru sentence alle? athle vakkukal palathum eduthu mattiyal kavitha pole akum ennu kandu pidicha ninakku abhinandanagal.

    ReplyDelete
  8. D lAL : Ninkku CID budhiyaaa mone
    nee valya team aakum

    ReplyDelete