Friday, August 27, 2010

കാഴ്ചക്കാരന്‍


കണ്ണുകള്‍ക്കതീതമായ കാഴ്ചകള്‍ !
കാഴച്ചകല്‍കപ്പുരം കേള്‍ക്കനിഷ്ടപെടാത്ത
യാഥാര്‍ത്ഥ്യങ്ങള്‍ !

അതിര്‍വരമ്പില്ലാത്ത ചിന്തകള്‍
അതിനപ്പുറത്തെ,

സത്യത്തിന്റെ വിക്രെതമായ മുഖംങ്ങള്‍ !

ഇരുള്‍ വീണ വഴികളില്‍ -
കാലിടറാതെ കുടെനിന്നവര്‍
ഭുമിയാം മഹാസാഗരത്തില്‍ -
തനിച്ചാക്കിയകന്നപോള്‍ ...

വേദനകള്‍ മാത്രം ബാക്കി !

ഒടുവില്‍ ...................

വെറും കാച്ഴച്ചകാരനായി ഞാനും !



6 comments:

  1. ഇവിടെ കാഴ്ചക്കാരായി നീ മാത്രമല്ല . ആ നിര അങ്ങനെ നീളുന്നു .....ഞാനും അതില്‍ പെടുന്നു....

    ReplyDelete
  2. hmm..life is tough..!!
    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കു..

    ReplyDelete
  3. സ്വപ്നവും യാഥാര്‍ത്യങ്ങളും വേര്‍തിരിച്ചറിയാന്‍ ഒരു ശ്രമം നടത്തി നോക്കു ...........ചിലപ്പോ രക്ഷപെട്ടേക്കാം

    ReplyDelete