വെറുതെ
ചുവന്നോരുമാനം ഇരുണ്ടുകേരുന്നു
നാഡികള്‍ തളരുന്നു ,
ചിന്തകള്‍ വറ്റി വരണ്ടു ,
വിളറിവെളുത്തൊരു മുഖംവുമായി -
മരണം വന്നു വിളിക്കുന്നു ....!
വരുക....
നീ യെന്കൈപിടിച്ചു ....
വിളിച്ചു....
എകാന്തമായൊരു
അന്ധ്യയാമത്തില്‍ !
കണ്ടുമറന്ന മുഖംങ്ങളില്‍
കാണാതെപോയ സ്വപ്നങ്ങളില്‍
ആ മുഖം ഞാന്‍ തിരഞ്ഞു ,
വെറുതെ .....
മരണത്തിന്റെ മുഖം ഞാന്‍ തിരഞ്ഞു !
വെള്ളിവീണ യെന്‍ കെശാഗ്രങ്ങല്‍ക്കിടയിലൂടെ
മൃദുലം കൈവിരലോടിച്ചു -
തോലിച്ചുളിഞ്ഞു ,
വരണ്ട ന്ഖംവുമായി !
കൈപിടിച്ചുനടന്നിടെവേ ,
ആരോ വിളിക്കുന്നുവോ ?
ഇല്ല,
എനിക്കാരുമില്ലിനി ബാക്കി....!
യില്ല,
ReplyDeleteയെനിക്കാരുമില്ലിനി ബാക്കി....!
അത് വെര്‍തേ!
എല്ലാം ഓരോരോ തോന്നല്‍ അല്ലെ .........
ReplyDelete