Thursday, October 7, 2010

വെറുതെ


ചുവന്നോരുമാനം ഇരുണ്ടുകേരുന്നു
നാഡികള്‍ തളരുന്നു ,
ചിന്തകള്‍ വറ്റി വരണ്ടു ,

വിളറിവെളുത്തൊരു മുഖംവുമായി -
മരണം വന്നു വിളിക്കുന്നു ....!

വരുക....
നീ യെന്കൈപിടിച്ചു ....

വിളിച്ചു....
എകാന്തമായൊരു
അന്ധ്യയാമത്തില്‍ !

കണ്ടുമറന്ന മുഖംങ്ങളില്‍
കാണാതെപോയ സ്വപ്നങ്ങളില്‍
മുഖം ഞാന്‍ തിരഞ്ഞു ,

വെറുതെ .....
മരണത്തിന്റെ മുഖം ഞാന്‍ തിരഞ്ഞു !

വെള്ളിവീണ യെന്‍ കെശാഗ്രങ്ങല്‍ക്കിടയിലൂടെ
മൃദുലം കൈവിരലോടിച്ചു -
തോലിച്ചുളിഞ്ഞു ,
വരണ്ട ന്ഖംവുമായി !

കൈപിടിച്ചുനടന്നിടെവേ ,
ആരോ വിളിക്കുന്നുവോ ?

ഇല്ല,
എനിക്കാരുമില്ലിനി ബാക്കി....!


2 comments:

  1. യില്ല,
    യെനിക്കാരുമില്ലിനി ബാക്കി....!

    അത് വെര്‍തേ!

    ReplyDelete
  2. എല്ലാം ഓരോരോ തോന്നല്‍ അല്ലെ .........

    ReplyDelete