Friday, February 4, 2011

തിമിരം

നിറം മങ്ങിയ പൂവിറുത്തു
നരവന്നൊരു മുടിയില്‍ ചൂടി
തിരികെ
കിട്ടില്ലെന്നരിഞ്ഞതെന്തോ തിരയാന്‍,
തിമിരം വന്നൊരു കണ്ണില്‍
കണ്ണട വച്ച്
ബാഷപാമ്ഗുരമായ്,
വിറയാര്‍ന്ന ചുണ്ടിനാല്‍
ചോദിച്ചു...

കണ്ണ് കാണാത്തവര്‍ക്കെന്തിനു കണ്ണട... !

5 comments:

  1. കണ്ണ് കാണാത്തവര്‍ക്കെന്തിനു കണ്ണട... !

    ഒരു ഭംഗിക്കെങ്കിലുമിരുന്നോട്ടെ.

    ReplyDelete
  2. ശരിയാണല്ലോ, കണ്ണില്ലാത്തവര്‍ക്കെന്തിനു കണ്ണട......!!!

    ReplyDelete
  3. കണ്ണടയേക്കാള്‍ തണലാണ്‌.. സ്നേഹമാണ് ആവശ്യം..
    അതുണ്ടെങ്കില്‍ കണ്ണെന്തിന്... കണ്ണട എന്തിന്... !!

    ReplyDelete
  4. നമ്മുടെ സമുഹത്തില്‍ ഒരുത്തനും കണ്ണ് കാണുനില്ല , എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രം,
    ജാതിയും , രാഷ്ട്രീയവും എല്ലാം ചേര്‍ന്ന് മനുഷ്യന്‍ അന്ധന്‍ ആയിക്കൊണ്ടിരിക്കുന്നു .... പഴുത്തില വീഴുമ്പോള്‍ പച്ചില ചരിക്കും ..
    --

    ReplyDelete
  5. aa pictureum ee kavithaum thamill entha connection ?

    ReplyDelete